‘അണികള്‍ നേടിത്തന്ന വിജയം’; ശബരിമല കൊള്ളയില്‍ കപ്പിത്താന്മാര് ഇപ്പോഴും പിടിക്കപ്പെടാന്‍ ബാക്കി: സണ്ണി ജോസഫ്
ന്യൂഡല്‍ഹി: യുഡിഎഫിന്റേത് അണികള്‍ നേടിത്തന്ന വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജനങ്ങള്‍ സമ്മാനിച്ച വിജയമാണ്. എല്ലാവരുടേയും കൂട്ടായ്മയിലാണ് ഈ വിജയം നേടിയത്. ജനങ്ങള്‍ സമ്മാനിച്ച ജനവിധിയെ അങ്ങേയറ്റം വിനയത്തോടെ സ്വീകരിക്കുകയാണ്. ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ബാധ്യസ്ഥരാണെന്നും സണ്ണി ജോസഫ്…
