മൂല്യബോധവും പ്രകൃതി സ്നേഹവും ഊട്ടി ഉറപ്പിച്ച്: ‘സായന്തനം’ SSSS ക്യാമ്പിന് തുടക്കമായി
പുൽപ്പള്ളി : ശശിമല ഉദയ ഗവ യു പി സ്കൂൾ ശശിമല സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ (SSSS) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ‘സായന്തനം’ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. വർഗീസ്…
