മെഡിക്കൽ കോളജ്, ബ്രഹ്മഗിരി വിഷയങ്ങളിൽ സി പി എം നിലപാട് വ്യക്തമാക്കണം: കോൺഗ്രസ്
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മൂലംയുവതിക്ക് നേരിടേണ്ടി വന്ന ദുരാവസ്ഥയിൽ മന്ത്രി ഒ ആർ കേളുവിന്റെ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്ന് വ്യക്തമാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അസൗകര്യത്തിന്റെയും അനാസ്ഥകളുടെയും വിളനിലമായി മെഡിക്കൽ കോളജ് മാറി. പ്രഖ്യാപനങ്ങൾ അല്ല…
