Author: ONLINE

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ‘വാഴ 2’

നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുന്നു. ഹിറ്റ് സംവിധായകൻ വിപിന്‍ ദാസിന്റെ തിരക്കഥയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രത്തിന് 7 ദിവസം കൊണ്ട്…

‘എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല…’; ഇം​ഗ്ലീഷിൽ ചോദിച്ച മാധ്യമപ്രവർത്തകനോട് മമ്മൂട്ടി,

തന്നോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് ചിലപ്പോഴെക്കെ ത​​​​​​ഗ്​ മറുപടി നൽകാറുണ്ട് നടൻ മമ്മൂട്ടി. ഇപ്പോഴിതാ വോട്ട് ചെയ്യാനെത്തിയപ്പോൾ ഒരു മാധ്യമപ്രവർത്തകന് മമ്മൂട്ടി നൽകിയ മറുപടിയാണ് വൈറലാകുന്നത്. വോട്ട് ചെയ്ത ശേഷം കാറിലേക്ക് കയറാൻ ശ്രമിക്കവേയാണ് മമ്മൂട്ടിയെ മാധ്യമപ്രവർത്തകർ വളഞ്ഞത്. വോട്ട് ചെയ്തതിനെക്കുറിച്ച്…

പോളിംഗ് അവസാന ഘട്ടത്തിലേക്ക്; ആത്മവിശ്വാസത്തില്‍ മുന്നണി സ്ഥാനാര്‍ഥികള്‍

കല്‍പ്പറ്റ: പോളിംഗ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാര്‍ഥികളില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം. എന്നാല്‍ ആരൊക്ക ജയിച്ചുകയറുമെന്നതില്‍ ജനങ്ങളില്‍ പൊതുവെയുള്ളത് സന്ദേഹം. മണ്ഡലങ്ങളില്‍ കല്‍പ്പറ്റ യുഡിഎഫ് പിടിക്കുമെന്നും ബത്തേരിയും മാനന്തവാടിയും ആര്‍ക്കൊപ്പം നിന്നുവെന്ന് വോട്ടെണ്ണല്‍ കഴിഞ്ഞേ വ്യക്തമാകൂവെന്നും വിലയിരുത്തുന്നവര്‍…

Kerala Election 2026: ‘ഇന്ന് 6 മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും, മെയ് നാലിന് ശേഷം പ്രതിപക്ഷത്തിരുന്ന് തെറ്റുതിരുത്താം’

തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ഒരു തരം, രണ്ടു തരം, മൂന്നു തരം യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്നും എ കെ ആന്റണി പ്രതികരിച്ചു. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം…

പോളിങ് 80 ശതമാനം കടക്കുമോ?, ഉച്ചയോടെ 40 പിന്നിട്ടു, എറണാകുളം മുന്നില്‍; ആവേശ വിധിയെഴുത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍…

വയനാട്ടിലും കനത്ത പോളിങ്

കൽപറ്റ: വയനാട് ജില്ലയിലും കനത്ത പോളിങ് രേഖപ്പെടുത്തുകയാണ്. രാവിലെ മുതൽ എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ്. വയനാട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനത്തിലെത്തി.വോട്ടർമാർ വലിയ ആവേശത്തെയാണ് വോട്ടിങ്ങിൽ പങ്കെടുക്കുന്ന തെന്നാണ് ഇതു സൂചിപ്പിക്കുന്നത്. വോട്ടെടുപ്പ് കഴിയുമ്പോൾ എത്ര ശതമാനത്തിലെത്തുമെന്നാണ്…

കർഷകരോട് കാണിക്കുന്നത് അനീതി

കൽപറ്റ: വനാതിർത്തികളിൽ ബഫർ സോൺ നടപ്പാക്കാനുള്ള ഇടതു മുന്നണി നീക്കം കർഷക ദ്രോഹ നടപടിയാണെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ബഫർ സോൺ നീക്കങ്ങളെ നേരത്തെ ചെറുത്തു തോൽപ്പിച്ച കർഷകരോടുള്ള പുതിയ വെല്ലുവിളിയാണ് എൽ.ഡി.എഫ്…

അമ്പുകുത്തി വായനശാല ഭാരവാഹികൾ

മുട്ടിൽ : അമ്പുകുത്തി വായനശാലയ്ക്ക് പുതിയ ഭരണ സാരഥികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് ആയി കെ.ആനന്ദ്, ജന :സെക്രട്ടറി ആയി വിജീഷ് ജി. എസ്, ട്രഷറര്‍ ആയി രാഹുൽ അരവിന്ദനെയും, വൈസ് പ്രസിഡന്റ് ആയി സന്തോഷ്‌. കെ യും ജോയിൻ സെക്രട്ടറി ആയി ശരത്…

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം യജ്ഞത്തിന് തുടക്കമായി

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു ക്ഷേത്രമേൽശാന്തി ഈ എൻ കൃഷ്ണ ൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി യജ്ഞം ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ ഭാഗവത കള ഹംസാരവം അരൂർ…

വോട്ടുറപ്പിക്കാൻ ബൈക്ക് റാലി; ആവേശമായി പനമരം എസ്.പി.സി.യുടെ സ്വീകരണം

​പനമരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള തിരെഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പ് (SVEEP) സംഘടിപ്പിച്ച ‘എന്റെ വോട്ട് എന്റെ ശബ്ദം’ ബൈക്ക് റാലിക്ക് പനമരത്ത് ആവേശകരമായ സ്വീകരണം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റൈഡർമാർ…