എംപിമാരുടെ സന്ദര്‍ശനം:കോണ്‍ഗ്രസ് നേതൃത്വം അധിക്ഷേപിച്ചുവെന്ന് എസ്എന്‍ഡിപി ബത്തേരി യൂണിയന്‍
കല്‍പ്പറ്റ: സോണിയ ഗാന്ധിയും മക്കളായ രാഹുലും പ്രിയങ്കയും ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ എസ്എന്‍ഡിപി കല്‍പ്പറ്റ യൂണിയന്‍ ഓഫീസില്‍ നടത്തിയ സന്ദര്‍ശനത്തെച്ചൊല്ലി വിവാദം. സമുദായത്തിന്റെ കൂട്ടായ്മയും അംഗബലവും ബോധ്യപ്പെടുത്താന്‍ അവസരം ഒരുക്കാതെ കല്‍പ്പറ്റ യൂണിയന്‍ ഓഫീസില്‍ എംപിമാരെ എത്തിച്ച് കോണ്‍ഗ്രസ് നേതൃത്വം…
