ഡിജിറ്റല്‍ ലിറ്ററസി ക്ലാസ് നടത്തി
റിപ്പണ്‍: കോഫി ബോര്‍ഡ്, മൂപ്പൈനാട് കിസാന്‍ സര്‍വീസ് സൊസൈറ്റി, ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ എന്നിവ സംയുക്തമായി പുതുക്കാട്ടില്‍ കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി, കോഫി ബോര്‍ഡിന്റെ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍…
