തദ്ദേശ തിരഞ്ഞെടുപ്പ്:കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശന പരിപാടികള്‍ 29 മുതല്‍
കല്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശന പരിപാടി ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നടത്താന്‍ ജില്ലാ ജനറല്‍ബോഡിയോഗം തീരുമാനിച്ചു. നേതാക്കളും പ്രവര്‍ത്തകരും ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമാകും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന വോട്ടു ചോരി…
