ലാലേട്ടൻ വക 1000 കോടി ലോഡഡ്; വൃഷഭ അപ്‍ഡേറ്റുമായി മോഹൻലാൽ
മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ചിത്രത്തിന്റെ ടീസർ ഈ മാസം 18 ന് പുറത്തുവിടുമെന്നാണ് വൃഷഭ ടീം അറിയിച്ചിരിക്കുന്നത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ്…
