വൈദ്യുതി ബില്ല് കൂടാതെ ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കാം
യുദ്ധം അങ്ങ് ഇറാനിലും ഇസ്രയേലിലുമല്ലേ, നമ്മളെ ബാധിക്കില്ലല്ലോ എന്ന് പറഞ്ഞിടത്ത് അതിന്റെ തീവ്രത ഇപ്പോൾ നമ്മുടെ അടുക്കളയിൽ വരെ വന്നു നിൽക്കുകയാണ്. പാചകവാതകം കിട്ടാഖനി ആയി. ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടർ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ വന്നതോടെ ആളുകൾ മദർ…
