അംഗ സമാശ്വാസ നിധി വിതരണം ചെയ്തു
കൽപറ്റ: സഹകരണ അംഗ സമാശ്വാസ നിധി പ്രകാരം വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ അംഗമായ ഷാഹുൽ ഹമീദിന് ചികിത്സാ സഹായ ആനുകൂല്യം ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ വിതരണം ചെയ്തു. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ,…
