പ്രണയം നടിച്ച് ലൈംഗിക ചൂഷണം, 65 ലക്ഷം തട്ടി; നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണി; ഷിയാസ് കരീമിനെതിരെ യുവതി
നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പാലാരിവട്ടം പൊലീസിനാണ് അഭിഭാഷകന് മുഖേന യുവതി പരാതി നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍…
