രൂപ 100ലേക്ക് കൂപ്പുകുത്തുമോ?; വിദഗ്ധര്‍ പറയുന്നത്
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം നൂറ് എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 95 ഡോളര്‍ തൊട്ടിരിക്കുകയാണ് രൂപയുടെ മൂല്യം. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷത്തിന്…
