മരക്കടവ് ഡിപ്പോ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനാ മഹോത്സവം
പുൽപ്പള്ളി- മരക്കടവ്-ഡിപ്പോ ശ്രീ മുത്തപ്പന്‍ ദേവസ്ഥാന സന്നിധിയില്‍ മുത്തപ്പഭഗവാന്റെ തിരുവപ്പനാ മഹോത്സവം മാര്‍ച്ച് 29, 30 (1201 മീനം 15,16) ഞായർ, തിങ്കൾ ദിവസങ്ങളില്‍ നടക്കും.29ന് രാവിലെ 5 മണിക്ക് പടിക്കംവയല്‍ പുതിയില്ലത്ത് ശ്രീധരന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ താന്ത്രിക കര്‍മ്മങ്ങളും അഷ്ടദ്രവ്യ…
