അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
പൈങ്ങാട്ടേരി :കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം വയനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ പൈങ്ങാട്ടരി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ്…
