ബില്ലിങ് കൗണ്ടറിലെ തിരക്ക്; വയനാട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രതിഷേധം
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവരെ അധികൃതര്‍ പ്രയാസത്തിലാക്കുന്നതായി ആരോപിച്ച് സിപിഐ എം പ്രതിഷേധം. ബില്ലിങ് കൗണ്ടറില്‍ കൂടുതല്‍പെരെ വിന്യസിച്ച് തിരക്കൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്ലാ ദിവസവും ബില്ലിങ് കൗണ്ടറിനുമുന്നില്‍ നീണ്ട നിരയാണ്. ശനിയാഴ്ച സര്‍വര്‍കൂടി…
