‘മിഠായിക്ക് 21ശതമാനം നികുതി ചുമത്തിയവരാണ് കോൺഗ്രസ്; ഈ ജിഎസ്ടി ഡബിൾ ഡോസ്’
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പിന്തുണയ്ക്കും വളർച്ചയ്ക്കമുള്ള ഡബിൾ ഡോസാണെന്നു പ്രധാമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കാരങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനാലാണ് ജിഎസ്ടി പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പുരസ്കാരങ്ങൾ ലഭിച്ച അധ്യാപകരുമായുള്ള…
