ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം; ഇതാ അഞ്ചു ടിപ്പുകള്‍
ഉത്സവ സീസണായതോടെ, പണം ചെലവഴിക്കല്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണ്. ഗിഫ്റ്റ് വാങ്ങാനും മറ്റും വിവിധ പര്‍ച്ചെയ്സുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തലവേദനയായി മാറാം. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് കുടിശ്ശികയായാല്‍ പലിശ…
