വാളാട് :ജി.എച്ച്.എസ്.എസ്.വാളാട് എസ്.പി.സി. ത്രിദിന ക്യാമ്പിൻ്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ ഐസ്ബ്രേക്കിങ് സെഷൻ സംഘടിപ്പിച്ചു. പി.ടിഎ. പ്രസിഡൻ്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഐസ് ബ്രേക്കിങ് സെഷൻ നയിച്ചു. പ്രിൻസിപ്പൽ രാജീവൻ പുതിയോടത്തിൽ, എച്ച്.എം.ബീഗം മഹജബീൻ, എ.ഡി.ഐ ചിഞ്ചു സുബ്രഹ്മണ്യൻ, സി.ആർ.പ്രകാശ്, സി.പി.ഒ.ശ്രീജിത്ത് ബാലചന്ദ്രൻ, എ.സി.പി.ഒ.ദർശന പോത്തൻ, എസ്.പി.സി.പി.ടി.എ.പ്രസിഡൻ്റ് സുമയ്യ, പി.അവിനാഷ്, സ്റ്റാഫ് സെക്രട്ടറി കെ.സ്മിത, വി.ഫൈസൽ മുതലായവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *