വയോജന സ്‌നേഹയാത്ര നടത്തി
കമ്പളക്കാട്: കമ്പളക്കാട് കെലക്ട്രോണ്‍ വളവ് ഒന്നാം മയില്‍ ജുമാ മസ്ജിദിന്റെ കീഴിലുള്ള 70 വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി ഇസ്സത്തുല്‍ ഇസ്ലാം സംഘം സൗത്ത് സോണല്‍ കമ്മിറ്റി, കമ്പളക്കാട് സംഘടിപ്പിച്ച ‘വയോജന സ്‌നേഹയാത്ര’ ശ്രദ്ധേയമായി. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷവും കൂട്ടായ്മയും…
