ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം: സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്
വയനാട് ജില്ലയ്ക്ക് അഭിമാനമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്. പ്രൈമറി വിഭാഗത്തിലാണ് ഈ അഭിമാനാർഹമായ നേട്ടം വിദ്യാലയം സ്വന്തമാക്കിയത്. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്രവികസനം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം,…
