പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു
പുൽപ്പള്ളി: പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു. കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം ഇന്നലെ രാവിലെ 8:15-ഓടെയാണ് സംഭവം. വീട്ടിമൂല സ്വദേശി ഷിജു, പെരുമ്പാലം സ്വദേശി രതീഷ് എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക്…
