മാനന്തവാടി…..റിയാദ് കെ.എം.സി.സി.വക മാനന്തവാടി താലൂക്കിലെ വനിതകൾക്ക് നൽകുന്ന നിസ്കാര കുപ്പായതിന്റെ വിതരണ ഉൽഘാടനം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി.മൈമൂന താലൂക്ക് പ്രസിഡന്റ് ആമിന സത്താറിനെഏല്പിച്ചു
നിർവഹിച്ചു.ചടങ്ങിൽ ആമിന സത്താർ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ആസ്യ മൊയ്‌ദു സ്വാഗതം പറഞ്ഞു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ദയരോത് അബ്ദുള്ള ഹാജി യോഗം ഉൽഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,ആമിന അവറാൻ,നദീറ നൗഷാദ്,റഷീദ.സി.,ആതിക്ക ബായി,സൗദ കൊടുവേരി,മൈമൂന ഖാദർ,സുലൈഖ മാനന്തവാടി,സകീന,അലിയ എടവക,ഫാത്തിമ തവിഞ്ഞാൽ തുടങ്ങിയവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *