ഉമ്മയ്‌ക്കൊപ്പം കുളിക്കാന്‍ പോയി,10 വയസുകാരി ഒഴുക്കില്‍പ്പെട്ടു; മൃതദേഹം കണ്ടെത്തിയത് മൂന്നാം നാള്‍
കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഉമ്മയ്‌ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു 10 വയസുകാരി തന്‍ഹ. 12 വയസ്സുള്ള…
