പാപ്പൻ കപ്പ് കൊണ്ട് പോയി മക്കളേ! 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ജയസൂര്യയും; ‘ആട് 3’ കളക്ഷൻ
മലയാള സിനിമയിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ‘ആട് 3’. മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ടാണ് ചിത്രം…
