28 • 11 • 2026 | ശനി

മൈസൂർ–ബെംഗളൂരു ദേശീയപാതയിൽ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് മാങ്കാവ് സ്വദേശികളായ മൂന്ന് പേർ മരിച്ചു. രണ്ട് യുവാക്കളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്.

അപകടവിവരം അറിഞ്ഞ് മരിച്ചവരിൽ ഒരാളുടെ സഹോദരൻ നാട്ടിൽനിന്ന് മാണ്ഡ്യയിലേക്ക് തിരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ എത്തിയ ശേഷമേ തുടർനടപടികൾ പൂർത്തിയാക്കാനാകൂ എന്നാണ് വിവരം.

മൃതദേഹം മാണ്ഡ്യ ഗവൺമെന്റ് ആശുപത്രിയിൽ ആണുള്ളത്

By admin

Leave a Reply

Your email address will not be published. Required fields are marked *