ശബരി റെയിൽപാത; പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കും
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെ-യിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാ-നും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെ-യിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ് അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരള-ത്തിന്റെ സമഗ്ര വികസനത്തിനും…
