സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ വയനാടിന് രണ്ടാം സ്ഥാനം.
സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ വയനാടിന് രണ്ടാം സ്ഥാനം.എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലാ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. എറണാകുളം ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ മത്സരങ്ങളിൽ ഇടുക്കി ജില്ല ഒന്നാം സ്ഥാനം നേടി.സബ്ജൂനിയർ…
