പേരിയയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി ചെന്നായ് കൂട്ടം…പുള്ളിമാനിനെ കടിച്ചു തിന്നു
പേരിയ. താഴെ പേരിയയിൽ ചെന്നായ കൂട്ടം പുള്ളിമാനിനെ ആക്രമിച്ചു കൊന്നുതിന്നു, ജനവാസ മേഖലയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം 12 ഓളം വരുന്ന ചെന്നായ്ക്കൾ നാട്ടുകാർ നോക്കിനിൽക്കുകയാണ് പുള്ളിമാനിനെ ആക്രമിച്ച് കടിച്ചുകീറി ദൂരേക്ക് വലിച്ചു കൊണ്ടു പോയത്. രാവിലെ കുട്ടികൾ…
