കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു.
വൈത്തിരി: കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ടൗണില്‍ പൊതുയോഗം നടത്തി. സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. അസീസ്, വിശാല,…
