വയനാട് അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം നടത്തി
കൽപ്പറ്റ: വയനാട് ജില്ലാ അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ കൽപ്പറ്റയിൽ വെച്ച് നടത്തിയ താലൂക്ക് മെമ്പർഷിപ്പ് വിതരണം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷീർ മരക്കാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അപ്‌ഹോൾസ്റ്ററി തൊഴിലാളികളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഈ കൂട്ടായ്മ…
