മെമ്പർഷിപ് വിതരണം ചെയ്തു
കോറോം : യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവൃത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജേക്കബിറ്റ് സിറിയൻ ഓർത്തഡോൿസ് യൂത്ത് അസോസിയേഷൻ(ജെഎസ് ഒവൈഎ) മലബാർ ഭദ്രാസനം മെമ്പർഷിപ് വിതരണം ആരംഭിച്ചു. കൊറോം സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ്…
