Category: Uncategorized

റാസൽഖൈമ ബസ് അപകടം: തിരിച്ചറിയൽ നടപടികൾ പൂർത്തിയായി; ഡിഎൻഎ റിപ്പോർട്ട് പ്രോസിക്യൂഷന്, മൃതദേഹങ്ങൾ നാളെ മുതൽ നാട്ടിലേക്ക്

2026 നവംബർ 26 വ്യാഴം റാസൽഖൈമ∙ ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമ അൽ വതൻ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച 4 മലയാളിയുടേതടക്കം 11 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാളെ രാത്രിയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിച്ചേക്കും. ബന്ധുക്കളുടെ ഡിഎൻഎ പരിശോധന പൂർത്തിയായി മൃതദേഹങ്ങളെല്ലാം…

കസ്റ്റംസ് ഓഫീസർ ചമഞ്ഞ് ഫോൺകോൾ; സ്വർണം നൽകുന്ന സ്കീം ഉണ്ടെന്ന് വിശ്വസിപ്പിച്ച് സ്ത്രീയുടെ പണംതട്ടി; യുവാവ് അറസ്റ്റിൽ

2026 നവംബർ 26 വ്യാഴം തിരൂർ: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കാങ്ങര തടത്തിൽകുണ്ട് സ്വദേശിയായ അറക്കൽ മുഹമ്മദ് ഷിബിലിയെ(30)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് സംഭവം.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മലപ്പുറത്ത് കാമുകനും സുഹൃത്തും അറസ്റ്റിൽ

2026 നവംബർ 26 വ്യാഴം മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. കാടാമ്പുഴ കല്ലാറമംഗലം സ്വദേശികളായ മുപ്ര വീട്ടില്‍ ജിഷ്ണു (18), അരിക്കാടന്‍ വീട്ടില്‍ മുഹമ്മദ് അന്‍സാദ് (22) എന്നിവരെയാണ് പാണ്ടിക്കാട്…

നെതന്യാഹുവിന് തിരിച്ചടി! ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ബില്ലിന് ഇസ്രായേല്‍ പാര്‍ലമെന്റിന്റെ അനുമതി

2026 നവംബർ 26 വ്യാഴം തെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള നീക്കവുമായി ഇസ്രായേല്‍ പാര്‍ലമെന്റ്. ഇതുസംബന്ധിച്ച ബില്ലിന് പാര്‍ലമെന്റ് പ്രാഥമിക അനുമതി നല്‍കി. 65…

പാലക്കാട് സ്കൂളിലെ വെടിവയ്പ്: തോക്ക് മുത്തച്ഛന്റേതെന്ന് മൊഴി; വെടിയുണ്ട പഞ്ചാബിൽ നിർമിച്ചത്

2026 നവംബർ 26 വ്യാഴം കോഴിക്കോട് ∙ പാലക്കാട് തൃത്താല പരതൂർ പള്ളിപ്പുറം സ്‌കൂളിലെ ക്ലാസ് മുറിയിൽ സഹപാഠിക്കു നേരെ വെടിയുതിർത്ത ഒൻപതാം ക്ലാസ് വിദ്യാർഥിയെ കോഴിക്കോട്ടെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിസംബർ അഞ്ച് വരെയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക്…

പത്മിനി തോമസിന്റെ കത്ത് സ്വീകരിക്കും; കൂടുതൽ പേർ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യം: മന്ത്രി സണ്ണി ജോസഫ്

2026 നവംബർ 26 വ്യാഴം തിരുവനന്തപുരം: ബിജെപി വിട്ട ‌പത്മിനി തോമസ് കോൺഗ്രസിലേക്ക് മടങ്ങിവരാൻ താൽപര്യമറിയിച്ച് നൽകിയ കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്മിനി തോമസ് കെപിസിസി…

സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും(നവംബര്‍ 26, 27)സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

ഡ്രൈവിങ് ലൈസന്‍സിന് ഇനി മൂന്ന് പരീക്ഷകള്‍; ലേണേഴ്‌സ് ടെസ്റ്റിന് പിന്നാലെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മുതല്‍ മൂന്നു ടെസ്റ്റുകള്‍ പാസാകേണ്ടി വരും. ഡിസംബര്‍ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ലേണേഴ്സ് ടെസ്റ്റ്, ഗ്രൗണ്ട്- റോഡ് ടെസ്റ്റ് എന്നിവ കൂടാതെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി പാസാകേണ്ടി വരും.…

താമരശ്ശേരി ചുരം ആറാം വളവിൽ കുടുങ്ങിയ ടാങ്കർ ലോറി മാറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു

26.11.2026 / 12:10 PM ​താമരശ്ശേരി ചുരം ആറാം വളവിൽ ഇന്ന് രാവിലെ കുടുങ്ങിയ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ഇതേത്തുടർന്ന് ഏറെ നേരമായി പൂർണ്ണമായും തടസ്സപ്പെട്ടിരുന്ന ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ​ലോറി കുടുങ്ങിയതിനെത്തുടർന്ന് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട…

”മൃതദേഹത്തിലെ മുറിവുകൾ എങ്ങനെയുണ്ടായി?”; മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവത്തിൽ ദുരൂഹത ആരോപിച്ച് മകൾ

2026 നവംബർ 26 വ്യാഴം തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മാക്കുട്ടി റാവുത്തറിൻ്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയും സൂക്ഷ്മതക്കുറവും ഉണ്ടായതായി മകൾ ബീഫാത്തിമ. പിതാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം നെന്മാറ…

You missed