റാസൽഖൈമ ബസ് അപകടം: തിരിച്ചറിയൽ നടപടികൾ പൂർത്തിയായി; ഡിഎൻഎ റിപ്പോർട്ട് പ്രോസിക്യൂഷന്, മൃതദേഹങ്ങൾ നാളെ മുതൽ നാട്ടിലേക്ക്
2026 നവംബർ 26 വ്യാഴം റാസൽഖൈമ∙ ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമ അൽ വതൻ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച 4 മലയാളിയുടേതടക്കം 11 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാളെ രാത്രിയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിച്ചേക്കും. ബന്ധുക്കളുടെ ഡിഎൻഎ പരിശോധന പൂർത്തിയായി മൃതദേഹങ്ങളെല്ലാം…
