ആളെ കൂട്ടാത്തതില്‍ വീഴ്ച, കോപിച്ച് മന്ത്രി; എംവിഡി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് പരിപാടിയില്‍ ആളെ കൂട്ടുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് അസി.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ജോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഇന്നലെ കനകക്കുന്ന് കൊട്ടാര പരിസരത്ത് നടന്ന ചടങ്ങിനിടെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍…
