‘പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല’! വീണ്ടും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി ടൊവിനോ
മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം വീണ്ടും സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം ടൊവിനോ. ഏഷ്യയിലെ മികച്ച നടനുള്ള 2025 ലെ സെപ്റ്റിമിയസ് പുരസ്കാരത്തിനാണ് ടൊവിനോ അർഹനായത്. പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളും വിഡിയോയും ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. അനുരാജ് മനോഹര്‍ സംവിധാനം…
