ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ ജില്ലാതല ടിക്കറ്റ് പ്രകാശനം ചെയ്തു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ലോട്ടറി ഏജന്റുമാർക്ക് ടിക്കറ്റ് കൈമാറിയാണ് പ്രകാശനം നടത്തിയത്. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ എസ്.…
