KSRTC സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധി കൊണ്ടല്ല; അറ്റകുറ്റപ്പണി ആവശ്യമാണ്, ഒരു വാഹനത്തിനും 365 ദിവസം ഓടാനാവില്ല, മന്ത്രി സി പി ജോൺ
കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധികൊണ്ടല്ല. 3100 കെഎസ്ആർടിസി ബസുകളാണ് ഉള്ളത്. ഒരു മാസം കഴിയുമ്പോൾ ഇതെല്ലാം റിപ്പയറിനായി കയറ്റണം. ഓരോ ബസുകൾക്കും നിശ്ചിത സമയം റിപ്പയറുകൾ ആവശ്യമുണ്ട്. 365 ദിവസവും…
