വനംവകുപ്പ് കായികമേളറൈഫിൾ ഷൂട്ടിങ് ട്രയൽസ് നടന്നു
കൽപറ്റ: വനംവകുപ്പ് കായികമേളയുടെ ഭാഗമായുള്ള നോർത്തേൺ സർക്കിൾ റൈഫിൾ ഷൂട്ടിങ് സെലക്ഷൻ ട്രയൽസ് കൈനാട്ടി കൃഷ്ണമോഹൻ മെമ്മോറിയൽ ഷൂട്ടിങ് റേഞ്ചിൽ നടന്നു. വയനാട് ജില്ലാ റൈഫിൾ അസോസിയേഷന്റെ പിന്തുണയോടെയാണ് ട്രയൽസ് നടന്നത്. നോർത്ത് വയനാട് ഡിഎഫ്ഒ ആർ. സന്തോഷ് കുമാർ ഉദ്ഘാടനം…
