Category: Uncategorized

പെരിയ 37-ൽ വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

ഇന്ന് രാവിലെ 5 മണിയോട് കൂടെ ആണ് കുറ്റൻ മരം പേരിയ 37ൽ മാനന്തവാടി കണ്ണൂർ റോഡിലേക്ക് മറഞ്ഞു വീണത് കൊട്ടിയൂർ ക്ഷേത്ര ഉത്സവ സമയം ആയതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു മാനന്തവാടി അഗ്നി രക്ഷാ സേന സംഭവസ്ഥലത്തെത്തി…

ഫുട്ബോൾ ആവേശം ഗ്രാമങ്ങളിലും

നീർവാരം : ഫുട്ബോൾ ആവേശം ഗ്രാമങ്ങളിൽ വീശിയടിക്കുകയാണ്. നീർവാരത്ത്‌ മെസ്സിയുടെ കൂറ്റൻ കട്ട്‌ ഔട്ട്‌ ആണ് അർജന്റീന ആരാധകർ സ്ഥാപിച്ചിട്ടുള്ളത്. ഒട്ടുമിക്ക രാജ്യങ്ങളുടെയും ആരാധകർ ഇവിടെയുണ്ട്. കുട്ടി ആരാധകരാണ് കൂടുതലും..

ഷിഗല്ല വ്യാപനം – സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സ മേപ്പാടി: ജില്ലയിൽ ഷിഗല്ല വയറിളക്കരോഗം പടരുന്ന സാഹചര്യത്തിൽ സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശിശു രോഗ വിഭാഗം. പനി, ഛർദ്ദി, വയറുവേദന, വയറിളക്കം, മലത്തിൽ രക്തവും കഫവും പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന…

സ്വര്‍ണവില വീണ്ടും 1,10,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. 1,09,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 13,665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇറാനുമായുള്ള യുദ്ധം…

സാങ്കേതിക തകരാര്‍: ഷാര്‍ജ- കോഴിക്കോട് എയര്‍ അറേബ്യ വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്

കൊച്ചി: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം (G9 454) കൊച്ചിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ എന്‍ജിനില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാങ്കേതിക…

‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണം; ഉത്തരവിട്ട് ഡിജിപി

കോഴിക്കോട്: തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്. പോക്‌സോ കേസുകള്‍, നര്‍കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ്…

“വയോമിത്ര” പരിശീലന പരിപാടി സംഘടിപ്പിച്ചു

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി തലപ്പുഴ, ആയുഷ്ഗ്രാമം പദ്ധതി, ഹർഷം ആയുർവേദ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി പ്രത്യേക ശാരീരിക മാനസിക പരിശീലന പരിപാടി “വയോമിത്ര” കുളത്താട പകൽവീട്ടിൽ…

ടി. പോക്കർ സാഹിബ് അനുസ്മരണം നടത്തി

​മാനന്തവാടി: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന നേതാവായിരുന്നതമ്മട്ടാൻ പോക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ​പാർട്ടിയോടുള്ള അചഞ്ചലമായ കൂറും ത്യാഗസന്നദ്ധതയും പോക്കർ സാഹിബിനെ പ്രവർത്തകർക്കിടയിൽ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയതായി അനുസ്മരണ യോഗം…

എസ് കെ എസ് എസ് എഫ്മെമ്പർഷിപ്പ് ക്യാമ്പയിൻജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു

കൽപ്പറ്റ :മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ യൂണിറ്റ് തലങ്ങളിൽ സജീവമാക്കാനുംക്യാമ്പയിനിൻ്റെ ഭാഗമായി മുഴുവൻ യൂണിറ്റുകളിലും മൊമെന്റം സർട്ടിഫിക്കറ്റ് കോഴ്സ് പൂർണമായും നടപ്പിലാക്കാനും മുഴുവൻ യൂണിറ്റുകളെയും സമാർട്ട് അദാലത്തിലും ഫീൽഡ് അദാലത്തിലും പങ്കെടുപ്പിക്കാനുംജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ക്യാമ്പയിൻമുന്നൊരുക്കത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ സംഘടിപ്പിച്ച…

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരമായി തുടരുന്നു. ക്വാറന്റീനില്‍ കഴിയുന്ന മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് കോഴിക്കോട് എത്തും. പുതുതായി 10…