അന്താരാഷ്ട്ര മണ്ണ് ദിനാചരണം: മിനി മാരത്തോൺ റേസ് കിറ്റ് വിതരണം നടത്തി
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന മിനി മാരത്തോണിൽ പങ്കെടുക്കുന്നവർക്കുള്ള റേസ് കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിര്‍വഹിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ .അർജുന്…
