‘ചലോ ദില്ലി’യിൽ വിറച്ച് തലസ്ഥാനം, ‘ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും’; ജനസാഗരം സാക്ഷിയാക്കി രാഹുലിൻ്റെ പ്രഖ്യാപനം
2026 നവംബർ 1 ഞായർ ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ച് ജനസാഗരമായി രാജ്യതലസ്ഥാനത്തെ വിറപ്പിച്ചു. ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ്…
