ക്ലീൻ തരിയോട്, മഴക്കാലപൂർവ്വ ശുചീകരണം നടത്തി
കാവുംമന്ദം: നാടും നഗരവും ശുചിത്വപൂർണ്ണമാക്കുക, സാംക്രമിക രോഗങ്ങളുടെ സാധ്യതകൾ തടയുക എന്ന ലക്ഷ്യത്തോടുകൂടി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഉടനീളം മഴക്കാലപൂർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി…
