പൊതുപ്രവർത്ത രംഗത്ത് മാതൃകയായി നാട്ടിലെ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അബൂബക്കർ റ്റി.എച്ച്,സി.കൃഷ്ണൻ, പി.റ്റി ഉസ്മാൻ, സൗജ, ജോസ്, ജയപ്രകാശ്, ദിവാകരൻ എന്നിവർ.
കാൻസർ രോഗികൾ, ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബം, ഡയാലിസിസ് രോഗി, മറ്റ് സഹായമില്ലാതെ പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വയോജന ദമ്പതികൾ, ഇത്തരക്കാർക്ക് സമാനമസ്ക്കരിൽ നിന്ന് ചെറിയ, ചെറിയ ഫണ്ടുകൾ കളക്റ്റ് ചെയ്ത് ഭക്ഷണ കിറ്റിലൂടേയും, വസ്ത്രങ്ങൾ നൽകിയും 3000 കുടുംബങ്ങളിൽ നിന്ന് അവശത അനുഭവിക്കുന്ന27 പേർക്ക് ആശ്വാസത്തിന് വക നൽകുന്ന സഹായങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ നടത്തി. ജനപ്രതിനിധികളായ, പ്രദീപൻ ഇ.ആർ, ശിവൻ എന്നിവർ ചടങ്ങിലും, ഭവന സന്ദർശനത്തിലും പങ്കാളികളായി. കഷ്ടത അനുഭവിക്കുന്നഇത്തരം കുടുംബങ്ങൾക്ക് എല്ലാ തരം മരുന്നുകളും, മാസം തോറും ഭക്ഷണ കിറ്റും സർക്കാർ ലഭ്യമാക്കുവാൻ തയ്യാറാണെമെന്ന് ഇവർ ആവശ്യപ്പെട്ടു

By admin

Leave a Reply

Your email address will not be published. Required fields are marked *