നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി
കൽപറ്റ:വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി. കൽപറ്റ നിയോജക മണ്ഡലത്തിൽ ജില്ലയുടെ ജനറൽ ഒബ്സർവറായിരുന്ന ഡോ. ശ്രീധർ ബാബു അധാൻകിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സ്റ്റേറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ രാജീവ് നന്ദൻ ശ്രീവാസ്തവയും…
