മാനന്തവാടി മുത്താറിമൂലയില്‍ വീടിന് തീപിടിച്ചു
മാനന്തവാടി: അമ്പലവയല്‍ മുത്താറിമൂല വസന്തകുമാരിയുടെ വീടിനു തീപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. കിടക്കയില്‍ പിടിച്ച തീ മുറിയില്‍ പടരുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)…
