ചുരത്തിൽ രാവിലെ കുടുങ്ങിയ കണ്ടെയ്നർ ലോറി പൊട്ടിയ ടയർ മാറ്റി സംഭവ സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്, നിലവിൽ ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിയത് മൂലമുള്ള ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല, വാഹന ബാഹുല്യം മൂലമുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്

By admin

Leave a Reply

Your email address will not be published. Required fields are marked *