‘കത്തുന്ന ചൂടാണ്; തണുപ്പ് തേടി മരണം ഇഴഞ്ഞെത്താം’; പാമ്പുകളെ സൂക്ഷിക്കുക; ശരിയായ ചികിത്സ മുതല്‍ അറിയേണ്ടതെല്ലാം
കടുത്ത വേനല്‍ വന്നതോടെ പാമ്പ് കടിയേറ്റുള്ള അപകടങ്ങളള്‍ വര്‍ധിച്ചുവരുന്നതായാണ് ദിനംപ്രതിയുള്ള വാര്‍ത്തകള്‍. ഇന്ന് പുലര്‍ച്ചെയാണ് ചിറയന്‍കീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത്. ആഴൂര്‍ മൂലയില്‍ വീട്ടില്‍ ദിലീപ് – അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. ഇന്നലെ…
