Category: Uncategorized

‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍…

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യ മാതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ, ഭാര്യ-മാതാവ് ലില്ലി ജോസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ…

13 കോടി ആളുകൾ രാജ്യത്തെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായി; SIR റദ്ദ് ചെയ്യണം: ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രകാശ് രാജ്

തിരുവനന്തപുരം: എസ്ഐആറിനെതിരെയും ഗ്യനേഷ് കുമാറിനെതിരെയും വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ഗ്യാനേഷ് കുമാർ ആരാണ് എന്നതിന്റെ ട്രാക്ക് റെക്കോർഡ് കേരളത്തിലുണ്ട്. SIR നു ശേഷം നിരവധി പ്രാദേശിക പാർട്ടികൾ തകർന്നു. എന്യുമറേഷൻ ഫോമുകളുമായി രാജ്യത്തെ എക്‌സാമിൻ ചെയ്തതാണ്. ബീഹാറിൽ നിന്ന് മാത്രം…

പ്രവാസി കോൺഗ്രസ്‌ പനമരം -അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത കൺവെൻഷൻ നടത്തി

പനമരം :പ്രവാസി കോൺഗ്രസ്‌ പനമരം -അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റിയുടെ സംയുക്ത യോഗം അഞ്ചുകുന്ന് കോൺഗ്രസ്‌ ഭവനിൽ വെച്ച് നടത്തി. പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജന :സെക്രട്ടറി മമ്മുട്ടി കോമ്പി…

ശരീരം ടോക്സിക് പാരന്റിംഗ് കൃത്രിമ മാതൃത്വം ; ചർച്ച ചെയ്ത്ഒപ്പറ ചലച്ചിത്രമേള

ഒപ്പറ ഫിലിം സൊസൈറ്റിയും, സെന്റ്മേരീസ് കോളേജ് സുൽത്താൻ ബത്തേരി ഇംഗ്ലീഷ് വിഭാഗവും ക്നാതി ട്രൈബൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഏകദിന ചലച്ചിത്രമേള സംഘടിപ്പിച്ചു. കഴിഞ്ഞ മാസം അന്തരിച്ച പ്രശസ്ത ഫ്രഞ്ച് – അൾജീരിയൻ സംവിധായകൻ ടോണി ഗാറ്റ്ലിഫിന് ആദരവർപ്പിച്ചുകൊണ്ട് സെന്റ് മേരീസ്…

‘നിസാർ വയനാട് മെഗാഷോ 2026’-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ ഗായകൻ നിസാർ വയനാടിന്റെ സ്മരണാർത്ഥം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാഷോ 2026’-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.​2026…

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ബ്യൂനസ് അയേഴ്‌സ്: ഇതിഹാസതാരം മെസിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മത്സരത്തിലെ അവസാനഗോള്‍ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്. കളം നിറഞ്ഞുകളിച്ച മെസിയുടെ അസിസ്റ്റില്‍ 48ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് ആദ്യ ഗോള്‍…

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം തുടരും. മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടരുകയാണ് കോണ്‍ഗ്രസ്. ഇന്നലത്തെ അകാശവാണിക്കുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ കൂടിയലോചന ഇല്ലാതെ കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തിയതില്‍ വലിയ…

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ സാനിറ്ററി നാപ്കിന്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്റെയും ഇന്‍സിനറേറ്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ വനിതാ, ശിശു വികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ…

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രതിഷേധം 8 മണിക്കൂർ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ആകാശവാണി ഭവൻ കോമ്പൗണ്ടിൽ കുത്തിയിരിപ്പ്…