അൻസിബയ്ക്കെതിരെ കടുത്ത നീക്കവുമായി അമ്മ; സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ്, ഇന്റർവ്യൂ നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ടു
താരസംഘടന അമ്മയിലെ തർക്കം, അൻസിബയ്ക്ക് എതിരെ കടുത്ത നീക്കവുമായി സംഘടന. കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA അസോസിയേഷൻ. മാധ്യമങ്ങൾക്ക് ഇൻറർവ്യൂ നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്ന് നോട്ടിസിൽ പറയുന്നു. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ്.…
