പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ്
പനമരം ഐസിഡിഎസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററായ ഡിംപിൾസ് ഹെൽത്ത് ഹബും ചേർന്ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ 79 പേർ പങ്കെടുത്തു. ആരോഗ്യപരിശോധനയ്ക്ക് പുറമെ തുടർചികിത്സ ആവശ്യമായവർക്ക് മിതമായ നിരക്കിൽ…
